X
ഉത്പല്‍ നായനാര്‍
Director

ഉത്പല്‍ നായനാര്‍ ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് ഉത്പല്‍ നായനാര്‍.ക്യാമറ അസോസിയേറ്റ് ആയാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്‌.മനസ്സില്‍ ഒരു മഞ്ഞുതുള്ളി, ആകാശത്തിലെ പറവകള്‍, ഊമപെണ്ണിനു ഉരിയാടാപ്പയ്യന്‍, മാണിക്യന്‍, ഈ പട്ടണത്തില്‍ ഭൂതം, ഹോളിഡേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. അനുമോള്‍, സന്തോഷ് കീഴാറ്റൂര്‍, ബാല, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'നിലാവറിയാതെ' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.നൂറ്റിയമ്പത് വര്‍ഷം പഴക്കമുള്ള ഒരു കഥയാണ്  ചിത്രത്തിന്റേത്. വടക്കേ മലബാറിലെ  ചില ആചാരാനുഷ്ഠാനങ്ങളെ അടിസ്ഥാനമാക്കിയാണ്ചിത്രം കഥ പറയുന്നത്‌.  ജാതി വ്യവസ്ഥക്കെതിരേയുള്ള പോരാട്ടത്തിന്റെ കഥയും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. തുളുനാടന്‍ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി, കുഞ്ഞമ്പു നായര്‍ ബേത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+