03 Jan, 1944 | Kottayam, Kerala, India
Actor
മലയാളത്തിലെ പ്രശസ്ത കഥാപ്രസംഗകനും ചലച്ചിത്ര നടനുമാണ് വി ഡി രാജപ്പന്‍. മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവിതചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയാണു രാജപ്പൻ പിന്തുടർന്നത്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക കഥകളിലെയും കഥാപാത്രങ്ങൾ. ഇവരുടെ പ്രണയവും പ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിച്ചത് ശ്രോതാക്കളെ ആകർഷിച്ചു. മലയാള സിനിമാഗാനങ്ങളുടെ പാരഡികൾ അടങ്ങിയ കഥാപ്രസംഗങ്ങൾ ഇദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി. പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ കഥാപ്രസംഗങ്ങൾ കേരളത്തിലും ഗൾഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാൻ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഹാസ്യനടനായാണ് ഏറെയും വേഷമിട്ടത്. ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കുറെയേറെകാലം കഥാപ്രസംഗമേഖലയിലും ചലച്ചിത്രരംഗത്തും സജീവമായിരുന്നില്ല. 2016 മാർച്ച് 24-നു അന്തരിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| പി കെ രാധാകൃഷ്ണന്‍ | 2002 | |
| ജെ ശശികുമാര്‍ | 07 Apr 1986 | |
| ജോഷി | 14 Sep 1986 |
| പേര് | വി ഡി രാജപ്പന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 03 Jan 1944 |
| പ്രായം | 82 |
| ജനിച്ച സ്ഥലം | Kottayam, Kerala, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
വി ഡി രാജപ്പന്‍ ആസ്തി |
|
| ആസ്തി | |
The age of വി ഡി രാജപ്പന്‍ in the 2026 was 82.
The വി ഡി രാജപ്പന്‍'s was born in Kottayam, Kerala, India.
The DOB for വി ഡി രാജപ്പന്‍ was 03 Jan 1944.
The most recent movies for വി ഡി രാജപ്പന്‍ is കുഞ്ഞാറ്റക്കിളികള്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.