വി കെ നൗഷാദ് ജീവചരിത്രം

  ചലച്ചിത്രനിര്‍മ്മാതാവാണ് വി കെ നൗഷാദ്. 2004ല്‍ ജോഷി സംവിധാനം ചെയ്ത റണ്‍വേ എന്ന ചിത്രം നിര്‍മ്മിച്ചു. ദിലീപ്, ഇന്ദ്രജിത്ത്, മുരളി, ഹരിശ്രീ അശോകന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X