Celebs»V.P.Madhavan Nair
    വിപി മാധവന്‍ നായര്‍

    വിപി മാധവന്‍ നായര്‍

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് വി പി മാധവന്‍ നായര്‍. കമലിന്റെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ ആണ് നിര്‍മ്മാതാവായ ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം 1997ല്‍ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന ചിത്രം നിര്‍മ്മിച്ചു. ജയറാമാണ്... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് വി പി മാധവന്‍ നായര്‍. കമലിന്റെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ ആണ് നിര്‍മ്മാതാവായ ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം 1997ല്‍ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന ചിത്രം നിര്‍മ്മിച്ചു. ജയറാമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.1998ല്‍ പുറത്തിറങ്ങിയ സിദ്ധാര്‍ത്ഥ. 1995ല്‍ പുറത്തിറങ്ങിയ മഴയെത്തും മുന്‍പേ, 2011ല്‍ പുറത്തിറങ്ങിയ വെനീസിലെ വ്യാപാരി എന്നിവയാണ് നിര്‍മ്മിച്ച മറ്റു ചിത്രങ്ങള്‍.
    Read More
    വിപി മാധവന്‍ നായര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X