Celebs»V S Adheesh»Biography

    വി എസ് അധീഷ്‌ ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് വി എസ് അധീഷ്.2013ല്‍ പുറത്തിങ്ങിയ ഓഗസ്ത് ക്ലബ് ആണ് നിര്‍മ്മിച്ച ചിത്രം.കെ ബി വേണുവിന്റെ സംവിധാനം ചെയ്ത ചിത്രത്തില്‍ റിമ കല്ലിങ്കല്‍, മുരളി ഗോപി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.പത്മരാജന്റെ മകന്‍ അന്തപത്മനാഭന്‍ ആദ്യമായി രചന നിര്‍വ്വഹിച്ച ചിത്രമാണിത്.അനന്തപത്മനാഭന്റെ നോവലിന്റെ കളനീക്കങ്ങള്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.വേനലിന്റെ കളനീക്കങ്ങള്‍ എന്നായിരുന്നു ആദ്യം ചിത്രത്തിനായി ഉദ്ദേശിച്ചിരുന്ന പേര്.പിന്നീട് ഓഗസ്ത് ക്ലബ് എന്നാക്കിമാറ്റുകയായിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X