വി ടി വിജയന്‍ ജീവചരിത്രം

  ചലച്ചിത്രരംഗത്തെ പ്രശസ്ത ഛായാഗ്രാഹകനാണ്‌ വി ടി വിജയന്‍.നിരവധി ചിത്രങ്ങളില്‍ ബി ലെനിന്റെ സഹായിയായിരുന്നു.തുടര്‍ന്ന് ബി ലെനിന്‍-വിടി വിജയന്‍ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങളുടെ ഭാഗമായി.1994ല്‍ കാതലന്‍ എന്ന ചിത്രത്തിലൂടെ മികച്ച ചിത്രസംയോജകനുള്ള ദേശീയ പുരസ്‌ക്കാരം കരസ്ഥമാക്കി.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X