X
വനിത കൃഷ്ണചന്ദ്രന്‍
Actress

വനിത കൃഷ്ണചന്ദ്രന്‍ ജീവചരിത്രം

ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് വനിത കൃഷ്ണചന്ദ്രന്‍. ഗണേഷന്‍ -കമല എന്നിവരുടെ മകളായി 1965 ഒക്ടോബര്‍ 25ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജനിച്ചു. 1980 കാലഘട്ടങ്ങളില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 13ാം വയസ്സില്‍ തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ബണ്ണി, ഭവാനി എന്നിവയാണ് അഭിനയിച്ച തെലുങ്ക് ചിത്രങ്ങള്‍. ചലച്ചിത്രങ്ങള്‍ക്കു പുറമെ നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നിലാവും നക്ഷത്രങ്ങളും, ചന്ദ്രലേഖ, കുങ്കുമപ്പൂവ്, കോയമ്പത്തൂര്‍ അമ്മായി, ദൈവത്തിന്റെ സ്വന്തം ദേവൂട്ടി എന്നിവ അഭിനയിച്ച ടെലിവിഷന്‍ സീരിയലുകളില്‍  പ്രധാനപെട്ടവയാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+