Actress
ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് വനിത കൃഷ്ണചന്ദ്രന്‍. ഗണേഷന്‍ -കമല എന്നിവരുടെ മകളായി 1965 ഒക്ടോബര്‍ 25ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജനിച്ചു. 1980 കാലഘട്ടങ്ങളില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 13ാം വയസ്സില്‍ തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ബണ്ണി, ഭവാനി എന്നിവയാണ് അഭിനയിച്ച തെലുങ്ക് ചിത്രങ്ങള്‍. ചലച്ചിത്രങ്ങള്‍ക്കു പുറമെ നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നിലാവും നക്ഷത്രങ്ങളും, ചന്ദ്രലേഖ, കുങ്കുമപ്പൂവ്, കോയമ്പത്തൂര്‍ അമ്മായി, ദൈവത്തിന്റെ സ്വന്തം ദേവൂട്ടി എന്നിവ അഭിനയിച്ച ടെലിവിഷന്‍ സീരിയലുകളില്‍ പ്രധാനപെട്ടവയാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജയറാം കൈലാസ് | 18 May 2022 | |
| വിഷ്ണു ജി രാഘവ് | 17 Jun 2022 | |
| രാജേഷ് പിള്ള | 23 Jan 2015 | |
| കണ്ണൻ | Jun 2015 |
| പേര് | വനിത കൃഷ്ണചന്ദ്രന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
വനിത കൃഷ്ണചന്ദ്രന്‍ ആസ്തി |
|
| ആസ്തി | |
The age of വനിത കൃഷ്ണചന്ദ്രന്‍ in the 2026 was NA.
The most recent movies for വനിത കൃഷ്ണചന്ദ്രന്‍ is അമ്പലമുക്കിലെ വിശേഷങ്ങള്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.