വസന്ത് കുമാര്‍ ജീവചരിത്രം

  മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനാമ് വസന്ത് കുമാര്‍.ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ ശേഷം പൂനൈ ഫിലിം ഇന്‍സിറ്റിട്യൂട്ടില്‍ നിന്നും ഛായാഗ്രഹണത്തില്‍ ഡിപ്ലോമയെടുത്തു.വളയം,ഉത്സവപ്പിറ്റേന്ന്,വിറ്റ്‌നസ്,ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,അവിടത്തെപ്പോലെ ഇവിടെയും,എന്റെ ഉപാസന തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.ഭരതന്‍ സംവിധാനം ചെയ്ത ഓര്‍മ്മക്കായ് എന്ന ചിത്രത്തിലൂടെ 1982ല്‍ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X