X
ഹോം » താരങ്ങള്‍ » വസന്ത് കുമാര്‍
വസന്ത് കുമാര്‍

വസന്ത് കുമാര്‍

Cinematographer
ജീവചരിത്രം:  മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനാമ് വസന്ത് കുമാര്‍.ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ ശേഷം പൂനൈ ഫിലിം ഇന്‍സിറ്റിട്യൂട്ടില്‍ നിന്നും ഛായാഗ്രഹണത്തില്‍ ഡിപ്ലോമയെടുത്തു.വളയം,ഉത്സവപ്പിറ്റേന്ന്,വിറ്റ്‌നസ്,ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,അവിടത്തെപ്പോലെ ഇവിടെയും,എന്റെ ഉപാസന തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.ഭരതന്‍ സംവിധാനം ചെയ്ത ഓര്‍മ്മക്കായ് എന്ന ചിത്രത്തിലൂടെ 1982ല്‍ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.
കൂടുതൽ വായിക്കുക

വസന്ത് കുമാര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഭരതൻ 02 Mar 1987
ഭരതൻ 10 Oct 1982

വസന്ത് കുമാര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് വസന്ത് കുമാര്‍

പേര് വസന്ത് കുമാര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വസന്ത് കുമാര്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+