Celebs»Veena Nair»Biography

    വീണ നായര്‍ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ താരമാണ് വീണ നായര്‍.2014ല്‍ പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രത്തിനുശേഷം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 

    വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, തട്ടുംപുറത്ത് അച്യുതന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍, മനോഹരം, ആദ്യരാത്രി തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X