Celebs»Veena Nair
    വീണ നായര്‍

    വീണ നായര്‍

    Actress/Actor
    Born : 21 May 1989
    പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ താരമാണ് വീണ നായര്‍.2014ല്‍ പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രത്തിനുശേഷം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.  വെല്‍കം ടു സെന്‍ട്രല്‍... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ താരമാണ് വീണ നായര്‍.2014ല്‍ പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രത്തിനുശേഷം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 

    വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, തട്ടുംപുറത്ത് അച്യുതന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍, മനോഹരം, ആദ്യരാത്രി തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
    Read More
    വീണ നായര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X