വേണു അയ്യന്തോള്‍
Born on
വേണു അയ്യന്തോള്‍ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവും അഭിനേതാവുമാണ് വേണു അയ്യന്തോള്‍.ജീവയുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ശക്തന് മാര്‍ക്കറ്റ് ആണ് നിര്‍മ്മിച്ച ചിത്രം.മുഹമ്മദ് റാഫിയുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ പായ്ക്കപ്പല്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം അവതരിപ്പിച്ചിട്ടുണ്ട്.2017ല്‍ പുറത്തിറങ്ങിയ ഹലോ ദുബായ്ക്കാരന് എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവാണ്.