X
ഹോം താരങ്ങള്‍ വിജയകാന്ത്
വിജയകാന്ത്

വിജയകാന്ത്

25 Aug, 1952 | Thamilnadu

ജീവചരിത്രം

തമിഴ് ചലച്ചിത്രനടനും, രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് വിജയകാന്ത്. കെ എന്‍ സ്വാമിയുടെയും ശ്രീമതിയുടെയും  മകനായി 1952 ഓഗസ്ത് 25ന് മധുരയില്‍ ജനിച്ചു.1980കളില്‍ തമിഴ് ചലച്ചിത്രരംഗത്ത് കമലഹാസന്‍, രജനീകാന്ത് എന്നിവര്‍ക്ക് ശേഷം ഒരു മുഖ്യധാര നായകനായിരുന്നു വിജയകാന്ത്.ആക്ഷന്‍ നായകന്റെ പരിവേഷമാണ് വിജയകാന്തിന് തമിഴ് ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നത്.   അമ്മന്‍ കോവില്‍ കിഴക്കാലെ, വൈദേഹി കാത്തിരുന്താല്‍, ചിന്ന ഗൗണ്ടര്‍, വല്ലരസു ക്യാപ്റ്റന്‍ പ്രഭാകരന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.2005 സെപ്റ്റംബര്‍  14ന് ദേശീയ മുന്‍പാര്‍ക്ക് ദ്രാവിഡ കഴകം (ഡി എം ഡി കെ)എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചു. 2006ലെ തമിഴ്‌നാട് നിയമസഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ വിജയം നേടാനായുള്ളു.


വിജയകാന്ത്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് വിജയകാന്ത്
തൊഴില്‍
ജനിച്ച ദിവസം 25 Aug 1952
പ്രായം 74
ജനിച്ച സ്ഥലം Thamilnadu
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വിജയകാന്ത് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About വിജയകാന്ത്

What is വിജയകാന്ത്'s age?

The age of വിജയകാന്ത് in the 2026 was 74.

Where was the വിജയകാന്ത് born?

The വിജയകാന്ത്'s was born in Thamilnadu.

What is the വിജയകാന്ത് date of birth?

The DOB for വിജയകാന്ത് was 25 Aug 1952.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+