16 May, 1948 | Thrissur
Actor
ചലച്ചിത്ര അഭിനേതാവ്, കവി, ചലച്ചിത്ര ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് മുല്ലനേഴി എം എന്‍ നീലകണ്ഠന്‍.തൃശ്ശൂര്‍ ജില്ലയിലെ അവിണശ്ശേരിയിലുള്ള മുല്ലനേഴി മനയില്‍ മുല്ലശ്ശേരി നാരായണന്‍ നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജനത്തിന്റെയും മകനായി 1948 മെയ് 16ന് ജനിച്ചു.നിലകണ്ഠന്‍ നന്വൂതിരി എന്നാണ് യഥാര്‍ത്ഥ പേര്.രാമവര്‍മ്മപുരം സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ അദ്ധ്യാപകനായി ഏറെ കാലം ജോലി ചെയ്യ്തിരുന്നു. 1980മുതല്‍ 1983വരെ കേരള സംഗീത നായക അക്കാദമിയിലെ ഭരണസമിതിയില്‍ അംഗമായിരുന്നു.ചലച്ചിത്രസംവിധായകന്‍ കൂടിയായിരുന്ന പി എം അബ്ദുല്‍ അസീസ് 1970കളുടെ തുടക്കത്തില്‍ രചിച്ച ചാവേര്‍പട എന്ന നാടകത്തില്‍ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ടാണ് കലാരംഗത്തേക്ക് കടന്നവരുന്നത്.ജി ശങ്കരപിള്ള, എസ് രാമനുജം എന്നീ നാടകാചാര്യന്മാര്‍ കൂടി ഭാഗഭാക്കായിരുന്ന 1975ല്‍ ന്യൂഡെല്‍ഹിയില്‍ വെച്ചുനടന്ന ദേശീയ നാടകോത്സവത്തില്‍ ചാവേര്‍പട ഉള്‍പെട്ടിരുന്നു. 1977ല്‍ ഉള്ളൂര്‍ കവിമുദ്ര പുരസ്‌കാരം ലഭിച്ചു.1989ല്‍ നാലപ്പാടന്‍ സ്മാരക പുരസ്‌കാരവും, സമതലം എന്ന നാടകഗ്രന്ഥത്തിന് 1995ലും കവിത എന്ന കൃതിക്ക് 2010ലും കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.ഉപ്പ്, പിറവി, സ്വാഹം, കഴകം,സ്വം, നീലത്താമര, സൂഫി പറഞ്ഞ കഥ, കഥ തുടരുന്നു, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, മൗനം, സ്‌നേഹവീട് എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.ഏകദേശം 69 ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആല്‍ബം ഗാനങ്ങളും രചിച്ചിട്ടുണ്ട്.ഞാവല്‍പഴങ്ങള്‍ എന്ന ചിത്രത്തിലെ കറുകറുത്തൊരു പെണ്ണാണേ എന്ന തുടങ്ങുന്ന ഗാനമാണ് ചലച്ചിത്രരംഗത്ത് അദ്ധേഹം പ്രശസ്തനാക്കുന്നത്.2011 ഒക്ടോബര്‍ 22നു അന്തരിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഷാജി എൻ കരുൺ | Jan 1989 |
| പേര് | മുല്ലനേഴി എം എന്‍ നീലകണ്ഠന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 16 May 1948 |
| പ്രായം | 78 |
| ജനിച്ച സ്ഥലം | Thrissur |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മുല്ലനേഴി എം എന്‍ നീലകണ്ഠന്‍ ആസ്തി |
|
| ആസ്തി | |
The age of മുല്ലനേഴി എം എന്‍ നീലകണ്ഠന്‍ in the 2026 was 78.
The മുല്ലനേഴി എം എന്‍ നീലകണ്ഠന്‍'s was born in Thrissur.
The DOB for മുല്ലനേഴി എം എന്‍ നീലകണ്ഠന്‍ was 16 May 1948.
The most recent movies for മുല്ലനേഴി എം എന്‍ നീലകണ്ഠന്‍ is പിറവി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.