വിജീഷ് വിജയ്‌ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് വിജീഷ് വിജയ്. ആസിഫ് അലി നായകനായി എത്തിയ  'മന്ദാരം' ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. എം സജായ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാര്‍,  വര്‍ഷ എന്നിവരാണ് നായികമാര്‍. ബാല്യം മുതല്‍ യൗവ്വനം വരെയുള്ള നായകന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആസിഫ് അലി ചിത്രത്തില്‍ എത്തുന്നത്. ജേക്കബ് ഗ്രഗറി, അര്‍ജ്ജുന്‍ അശോകന്‍, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X