വിനോദ് മങ്കര
Born on 1967 (Age 57)
വിനോദ് മങ്കര ജീവചരിത്രം
മലയാള ചലച്ചിത്ര തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ് വിനോദ് മങ്കര. ഏഷ്യാനെറ്റ് ചാനലില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്നു. മാധ്യപ്രവര്‍ത്തകനായാണ് ജോലിയില്‍ തുടക്കം. സൂര്യ ടിവിയില്‍ പ്രോഗ്രാം മാനേജര്‍ ആയിരുന്നു. പിന്നീട് ഇന്ത്യവിഷന് ചീഫ് പ്രൊഡ്യൂസര്‍ ആയിരുന്നു.