Celebs»Vinod Shornur»Biography

    വിനോദ് ഷോർണൂർ ജീവചരിത്രം

    പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡക്ഷന്‍ മാനേജര്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എന്നീ മേഖലകളില്‍ പ്രശസ്തനാണ് വിനോദ് ഷൊര്‍ണ്ണൂര്‍.1983, റെഡ് വൈന്‍, തിര, ഇമ്മാനുവല്‍, സ്പാനിഷ് മസാല, അയാളും ഞാനും തമ്മില്‍, പാസഞ്ചര്‍, മുല്ല,  അച്ഛനുറങ്ങാത്ത വീട് തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മ്മാണ നിര്‍വ്വഹണം ചെയ്തിട്ടുണ്ട്.2013ല്‍ പുറത്തിറങ്ങിയ പുള്ളിപ്പുലികളും ആണ്‍കുട്ടികളും എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടിവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.2015ല്‍ ജി പ്രജിത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രം നിര്‍മ്മിച്ചു.നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. വാണിജ്യപരമായി ചിത്രം മികച്ച വിജയം നേടിയിരുന്നു.2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവായിരുന്നു. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X