വിനോദ് കൃഷ്ണ
Born on
വിനോദ് കൃഷ്ണ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് വിനോദ് കൃഷ്ണ.2019ല്‍ തമ്പി ആന്റണിയെ പ്രധാന കഥാപാത്രമാക്കി ഈലം എന്ന ചിത്രം സംവിധാനം ചെയ്തു.മെസോപ്പൊട്ടോമിയന്‍ സംസ്ക്കാരത്തിന്റെ ഉത്ഭവനഗരമായ ഈലം എന്ന പ്രദേശത്തെ ഒരു മദ്യശാലയില്‍ നടക്കുന്ന സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്.