വിനോദ് കൃഷ്ണന്
Born on
വിനോദ് കൃഷ്ണന് ജീവചരിത്രം
ചലച്ചിത്ര നടനാണ് വിനോദ് കൃഷ്ണന്. ശിക്കാരി ശംഭു ഫെയിം ആര് കെ സുരേഷ്, ഞാന്‍ മഹാനല്ല ഫെയിം വിനോദ് കൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ജിത് ദിവാകര്‍ സംവിധാനം ചെയ്ത കൊച്ചിന് ശാദി അറ്റ് ചെന്നൈ 03 എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.