വിഷ്ണു ഗോവിന്ദ്
Born on
വിഷ്ണു ഗോവിന്ദ് ജീവചരിത്രം
ചലച്ചിത്ര സംവിധായകന്, അഭിനേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിഷ്ണു ഗോവിന്ദന്. വിമാനം, ഒരു മെക്സിക്കന്‍ അപാരത, വില്ലന്‍, പ്രേമസൂത്രം, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
2017ല്‍ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ജോയ് ആണ് സംവിധാനം ചെയ്ത ചിത്രം. ജോയ് എന്ന നിയമ വിദ്യാര്‍ത്ഥിയുടെ ജീവിതപോരാട്ടങ്ങളാണ് ചിത്രം അവതരിപ്പിച്ചത്. വിഷ്മു വിനയ്, വിനയ് ഫോര്‍ട്ട്, സായികുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ശിവപാര്‍വതി ഫിലിംസിന്റെ ബാനറില്‍ കലഞ്ഞൂര്‍ ശശികുമാര്‍ ആണ് ചിത്രം നിര്‍മിച്ചത്.