വിഷ്ണു വിനയന്‍ ജീവചരിത്രം

  പ്രശസ്ത സംവിധായകന്‍ വിനയന്റെ മകനും നടനുമാണ് വിഷ്ണു വിനയ്.വിഷ്ണു ഗോവിന്ദന്‍ സംവിധാനം ചെയ്ത ഹിസ്റ്ററി ഓഫ് ജോയ് ആണ് അഭിനയിച്ച ആദ്യ ചിത്രം.ചിത്രത്തില്‍ ജോയ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ഗാംബിനോസ്,ഒരു കരീബിയന്‍ ഉഡായിപ്പി, മാജിക് മൊമന്റ്‌സ്,ആകാശഗംഗ 2 എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X