വിശ്വജിത്ത് തങ്കച്ചന്
Born on
വിശ്വജിത്ത് തങ്കച്ചന് ജീവചരിത്രം
സംഗീതസംവിധായകന്, ഗായകന് എന്നീ നിലകളില്‍ പ്രശസ്താനാണ് വിശ്വജിത്ത്.മല്‍ഹാര്‍, ക്യാപ്റ്റന്‍, രുദ്രസിംഹാസനം, ടീന്‍സ്, ഫുക്രി, വീരാളിപട്ട്, ഒരാള്‍,വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.റേസ്, ടീന്‍സ്, ഫുക്രി,രുദ്രസിംഹാസനം, ബെസ്റ്റ് ആക്ടര്‍, ആകാശമിഠായി എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.