വിവേക് ഹര്ഷന്
Born on
വിവേക് ഹര്ഷന് ജീവചരിത്രം
പ്രശസ്ത സിനിമ എഡിറ്ററാണ് വിവേക് ഹര്ഷന്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ റെഡ് സല്യൂട്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2014ല്‍ മികച്ച ചിത്രസംയോജകനുള്ള നാഷണല്‍ ഫിലിം അവാര്‍ഡ് ലഭിച്ചു. ബിഗ് ബി, എസ്ര, അന്‍വര്‍, രാമലീല, പേട്ട, ലവ് ആക്ഷന്‍ ഡ്രാമ, ബാച്ച്ലര് പാര്‍ട്ടി തുടങ്ങിയവ പ്രധാനപ്പെട്ടവയാണ്.