Malayalam»Movies»0ru Vadakkan Pennu
    ഒരു വടക്കന്‍ പെണ്ണ്

    ഒരു വടക്കന്‍ പെണ്ണ്

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    ജാംസ് ഫിലിം ഹൗസിന്റെ  ബാനറിൽ ഇര്‍ഷാദ് ഹമീദ് സംവിധാനം ചെയ്ത ചിത്രമാണ്‌ ഒരു വടക്കന്‍ പെണ്ണ്.മനുഷ്യസമൂഹം ഏറ്റവുമധികം ഭയക്കുന്ന മഹാവിപത്തിന്റെ കാണാപ്പുറങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്.തുളസി സുന്ദരി  എന്ന പെൺകുട്ടിയുടെ  ജീവിതയാത്രയില്‍, കടന്നുവരുന്ന മൂന്ന് പുരുഷന്മാര്‍ സൃഷ്ടിക്കുന്ന ചലനങ്ങളാണ് ചിത്രത്തിന്റെ മുഖ്യ ഇതിവൃത്തം.
     
    വിജയ് ബാബു, ഗാഥ, ശ്രീജിത്ത് രവി, ഇര്‍ഷാദ്, സോനനായര്‍, അജയഘോഷ്,  അഞ്ജലി നായര്‍, ഐശ്വര്യ, നിന്‍സി സേവ്യര്‍, ആറ്റുകാല്‍ തമ്പി, മനീഷ ജയ്‌സിംഗ്, സുമേഷ് തച്ചനാടന്‍, രഞ്ജിത്ത് തോന്നയ്ക്കല്‍, അനില്‍ കൂവളശ്ശേരി, ശ്യാം ചാത്തന്നൂര്‍, വിനോദ് നമ്പൂതിരി ചങ്ങനാശ്ശേരി, മനു ചിറയിന്‍കീഴ്,...
    • ഇര്‍ഷാദ് ഹമീദ്
      Director
    • റെമി റഹ്മാന്‍
      Producer
    • അജയ്‌ സരിഗമ
      Music Director
    • ബിനു ചാത്തന്നൂര്‍
      Music Director
    • രാജീവ് ആലുങ്കൽ
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X