X
മലയാളം » സിനിമകള്‍ » ആദ്യത്തെ കണ്മണി
ആദ്യത്തെ കണ്മണി

ആദ്യത്തെ കണ്മണി

Family | 1995 |
Malayalam

ആദ്യത്തെ കണ്മണി കഥ

ശ്രീദേവിയുടെ കഥയിൽ രാജസേനൻ സംവിധാനം നിർവ്വഹിച്ച് ജയറാം, ബിജു മേനോൻ, ജഗതി ശ്രീകുമാർ, കെ പി എ സി ലളിത, സുധാറാണി, ചിപ്പി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രമാണ് 'ആദ്യത്തെ കൺമണി'. ഗണേഷ് പിൿചേഴ്സിന്റെ ബാനറിൽ ശാരദ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്റ്റാർപ്ലസ് റിലീസ് ആണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.      
Read More

ആദ്യത്തെ കണ്മണി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആദ്യത്തെ കണ്മണി ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാജസേനൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എസ് പി വെങ്കിടേഷ്
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ആദ്യത്തെ കണ്മണി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+