X
മലയാളം » സിനിമകള്‍ » ആലത്തൂരിലെ തിരുവെട്ടം
ആലത്തൂരിലെ തിരുവെട്ടം

ആലത്തൂരിലെ തിരുവെട്ടം

Drama | 2017 |
Malayalam

ആലത്തൂരിലെ തിരുവെട്ടം കഥ

നവാഗതനായ സുരേഷ് പാലഞ്ചേരി സംവിധാനം ചെയ്ത ചിത്രമാണ്  ആലത്തൂരിലെ തിരുവെട്ടം. സുരേഷ് ഗോപി, രമ്യാ നമ്പീശന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചൊവ്വല്ലൂര്‍ രാമന്‍കുട്ടിയുടേതാണ് തിരക്കഥ. നെടുമുടി വേണു, മാമുക്കോയ, സണ്ണിവെയ്ന്‍, കോട്ടയം നസീര്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി നേരത്തെ എഴുതി നല്‍കിയ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയില്‍ സജീവമാകുന്ന ചിത്രം കൂടിയാണിത്. ലക്ഷ്മി കാര്‍ത്തിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി രാജഗോപാലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Read More

ആലത്തൂരിലെ തിരുവെട്ടം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആലത്തൂരിലെ തിരുവെട്ടം ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുരേഷ് പാലഞ്ചേരി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ പി രാജഗോപാൽ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ആലത്തൂരിലെ തിരുവെട്ടം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+