CelebsbredcrumbP Rajagopal
    പി രാജഗോപാൽ

    പി രാജഗോപാൽ

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് പി രാജഗോപാല്‍. നവാഗതനായ സുരേഷ് പാലഞ്ചേരി സംവിധാനം നിര്‍വ്വഹിച്ച ആലത്തൂരിലെ തിരുവട്ടം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. സുരേഷ് ഗോപി, രമ്യ നമ്പീശന്‍, നെടുമുടി വേണു,മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ പ്രധാന... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് പി രാജഗോപാല്‍. നവാഗതനായ സുരേഷ് പാലഞ്ചേരി സംവിധാനം നിര്‍വ്വഹിച്ച ആലത്തൂരിലെ തിരുവട്ടം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. സുരേഷ് ഗോപി, രമ്യ നമ്പീശന്‍, നെടുമുടി വേണു,മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ലക്ഷ്മി കാര്‍ത്തിക് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    പി രാജഗോപാൽ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X