പി രാജഗോപാൽ
Born on
പി രാജഗോപാൽ ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് പി രാജഗോപാല്‍. നവാഗതനായ സുരേഷ് പാലഞ്ചേരി സംവിധാനം നിര്‍വ്വഹിച്ച ആലത്തൂരിലെ തിരുവട്ടം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. സുരേഷ് ഗോപി, രമ്യ നമ്പീശന്, നെടുമുടി വേണു,മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ലക്ഷ്മി കാര്‍ത്തിക് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.