X
മലയാളം » സിനിമകള്‍ » അടിനാശം വെള്ളപൊക്കം
അടിനാശം വെള്ളപൊക്കം

അടിനാശം വെള്ളപൊക്കം

Comedy | May 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

അടിനാശം വെള്ളപൊക്കം കഥ

അടി കപ്യാരെ കൂട്ടമണിയുടെ സംവിധായകന്‍ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിനാശം വെള്ളപൊക്കം. പുതുമുഖങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കള്‍.  ഹൈറേഞ്ചില്‍ സ്ഥിതി ചെയ്യുന്ന ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.ലിബര്‍ട്ടി എന്നു പേരുള്ള ആ സ്‌കുളിലെ മൂന്നുനാലു വിദ്യാര്‍ത്ഥികളിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്.അടി കപ്യാരെ കൂട്ടമണി പോലെ ഹാസ്യചിത്രമായിരിക്കും അടിനാശം വെള്ളപൊക്കം എന്ന ചിത്രം.അടി കപ്യാരെ കൂട്ടമണി തമിഴില്‍ ചെയ്യാനിരുന്ന ജോണ്‍ വര്‍ഗീസ് ആ പ്രൊജക്ട് തല്‍ക്കാലം വേണ്ടെന്നു വച്ചാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
Read More

അടിനാശം വെള്ളപൊക്കം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജോണ്‍ വർഗീസ്‌
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അടിനാശം വെള്ളപൊക്കം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

അടിനാശം വെള്ളപൊക്കം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+