Malayalam»Movies»Aliyante Radio
    ആലിയാന്റെ റേഡിയോ

    ആലിയാന്റെ റേഡിയോ

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി ശ്രീദേവ് കപൂറാം സംവിധാനം ചെയ്ത ചിത്രമാണ് ആലിയാന്റെ റേഡിയോ. പി.ജിംഷാറും ശ്രീദേവ് കപൂറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അബു വളയംകുളവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എണ്‍പതുകളില്‍ റേഡിയോ സെറ്റുകള്‍ സജീവമാകുന്ന കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം.ആലിയ എന്ന പതിമൂന്നുകാരിയെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ടു പോവുന്നത്. 

    പുതുമുഖം അനശ്വരയാണ് ആലിയയെ അവതരിപ്പിക്കുന്നത്. റേഡിയോ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ കടലാസ് വേണ്ടിയിരുന്നൊരു കാലത്തെ റേഡിയോ മുക്ക് കവലയിലെ ആലിയാന്റെയും,അവളുടെ ഉപ്പയുടെയും കഥയാണ് ചിത്രം പറയുന്നത്....
    • ശ്രീദേവ് കപൂര്‍
      Director
    • അനീഷ് ചമ്പക്കുളം
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X