Celebs»Aneesh Chambakkulam
    അനീഷ് ചമ്പക്കുളം

    അനീഷ് ചമ്പക്കുളം

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അനീഷ് ചമ്പക്കുളം.ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി ശ്രീദേവ് കപൂറാം സംവിധാനം ചെയ്ത  ആലിയാന്റെ റേഡിയോ ആണ് നിര്‍മ്മിച്ച ചിത്രം.റേഡിയോ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ കടലാസ് വേണ്ടിയിരുന്നൊരു കാലത്തെ റേഡിയോ... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അനീഷ് ചമ്പക്കുളം.ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി ശ്രീദേവ് കപൂറാം സംവിധാനം ചെയ്ത  ആലിയാന്റെ റേഡിയോ ആണ് നിര്‍മ്മിച്ച ചിത്രം.റേഡിയോ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ കടലാസ് വേണ്ടിയിരുന്നൊരു കാലത്തെ റേഡിയോ മുക്ക് കവലയിലെ ആലിയാന്റെയും,അവളുടെ ഉപ്പയുടെയും കഥയാണ് ചിത്രം പറയുന്നത്.എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.
    Read More
    അനീഷ് ചമ്പക്കുളം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X