Malayalam»Movies»Anaswaram
    അനശ്വരം

    അനശ്വരം

    Release Date : 15 Aug 1991
    Critics Rating
    Audience Review
    ജോമോന്റെ സംവിധാനത്തിൽ മമ്മൂട്ടി, ഇന്നസെന്റ്, കുതിരവട്ടം പപ്പു, ശ്വേത മേനോൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച ചിത്രമാണ്‌ അനശ്വരം. ടി.എ. റസാഖ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. നടി ശ്വേത മേനോൻ അഭിനയിച്ച ആദ്യ മലയാളചിത്രമാണിത്. സരസ്വതി ചൈതന്യയുടെ ബാനറിൽ രാജു നിർമ്മിച്ച ചിത്രം ശ്രീരാം പിൿചേഴ്സ് വിതരണം ചെയ്തിരിക്കുന്നു.

    • ജോമോന്‍
      Director
    • ഇളയരാജ
      Music Director
    • എസ് പി ബാലസുബ്രഹ്മണ്യം
      Singer
    • കെ.എസ് ചിത്ര
      Singer
    • ടി എ റസാക്ക്
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X