X
മലയാളം » സിനിമകള്‍ » അന്യര്‍
അന്യര്‍

അന്യര്‍

Drama | 2003 |
Malayalam

അന്യര്‍ കഥ

ലെനിന്‍ രാജേന്ദ്രന്റെ സംവിധാനത്തില്‍ 2003ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് അന്യര്‍.ബിജു മേനോന്‍,ലാല്‍,മുരളി,സിദ്ദിക്ക് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.പ്രശസ്ത അന്യഭാഷാനടി രതി അഗ്നിഹോത്രിയുടെ ആദ്യ മലയാള ചിത്രംകൂടിയാണിത്.ഒ.എന്‍.വി കുറുപ്പ്,കാവാലം നാരായണ പണിക്കര്‍,എം.ഡി.രാജേന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര,രമേഷ് നാരായണ്‍ എന്നിവരാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.സീന്‍ സിക്‌സ് ഫിലിംസിന്റെ ബാനറില്‍ ഹരികുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
Read More

അന്യര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അന്യര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ഹരികുമാർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.7 /5 Your Rating

അന്യര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+