Celebs»Harikumar
    ഹരികുമാർ

    ഹരികുമാർ

    Producer
    തമിഴ് ചലച്ചിത്ര താരമാണ് ഹരികുമാര്‍. 2006 മുതല്‍ ചലച്ചിത്ര രംഗത്ത്  സജീവം. മധുരൈ സംഭവം എന്ന ചിത്രത്തിലെ അഭിനയം ഹരികുമാറിനെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കി. നൂറോളം ചിത്രങ്ങളില്‍ നൃത്തസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നരസിംഹ, ബാല, ഒരു നാള്‍ ഒരു... ReadMore
    Famous For
    തമിഴ് ചലച്ചിത്ര താരമാണ് ഹരികുമാര്‍. 2006 മുതല്‍ ചലച്ചിത്ര രംഗത്ത്  സജീവം. മധുരൈ സംഭവം എന്ന ചിത്രത്തിലെ അഭിനയം ഹരികുമാറിനെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കി. നൂറോളം ചിത്രങ്ങളില്‍ നൃത്തസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നരസിംഹ, ബാല, ഒരു നാള്‍ ഒരു കനവു, കസ്തൂരിമാന്‍, അയ്യര്‍ക്കായി എന്നീ ചിത്രങ്ങളില്‍ നൃത്തസംവിധാകനായി പ്രവര്‍ത്തിച്ചു. ലൈഗ്‌നര്‍ അനി,ബാഷ, മുത്തു, കാതലെ നിമ്മഥി, നിനിവിരുക്കം വാരായി, ടൈം, തൂത്തുക്കുടി, കാതല്‍ ആകാതെ, ശങ്കരാപുരം, മണിക്കുറവന്‍ മധുരൈ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
    Read More
    ഹരികുമാർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X