X
മലയാളം » സിനിമകള്‍ » അരികിൽ ഒരാൾ
അരികിൽ ഒരാൾ

അരികിൽ ഒരാൾ

Drama | 30 Aug 2013 |
Malayalam

2.5 /5 Users

0 /5 Filmibeat

അരികിൽ ഒരാൾ കഥ

സുനിൽ ഇബ്രാഹിമിന്റെ സംവിധാനത്തിൽ നിവിൻ പോളി, ഇന്ദ്രജിത്ത്, രമ്യ നമ്പീശൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രമാണ് അരികിൽ ഒരാൾ. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് സിദ്ദിഖ് (ഇന്ദ്രജിത്ത്). ഒരിക്കൽ അയാൾക്ക് കൊച്ചിയിലേയ്ക്ക് ട്രാൻസ്ഫർ ലഭിക്കുന്നു. അവിടെ വച്ച് ഇച്ചാ (നിവിൻ പോളി) എന്ന വ്യക്ത്തിയെ പരിചയപ്പെടുന്ന സിദ്ദിഖ് അയാളുമായി സുഹൃത്ബന്ധം സ്ഥാപിക്കുന്നു. ഈ സുഹൃത്ബന്ധം അവരുടെ ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരുന്നു. പ്രതാപ് കെ പോത്തൻ, ലെന, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവർ മറ്റ് വേഷങ്ങൾ ചെയ്തിരിക്കുന്നു. 
Read More

അരികിൽ ഒരാൾ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അരികിൽ ഒരാൾ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുനിൽ ഇബ്രാഹിം
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ഗോപി സുന്ദർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അരികിൽ ഒരാൾ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അരികിൽ ഒരാൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+