X
മലയാളം » സിനിമകള്‍ » അത്ഭുതദ്വീപ്
അത്ഭുതദ്വീപ്

അത്ഭുതദ്വീപ്

Drama | 01 Apr 2005 |
Malayalam

2.5 /5 Users

3 /5 Filmibeat

അത്ഭുതദ്വീപ് കഥ

വിനയന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച മലയാള ചലച്ചിത്രമാണ് അത്ഭുതദ്വീപ്. ഈ ചിത്രത്തിലൂടെയാണ് പക്രു എന്ന അജയ് കുമാർ ഗിന്നസ് ബുക്കിൽ ഇടം നേടിയത്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ ആണ്. സംഭാഷണം രചിച്ചത് അശോക്, ശശി എന്നിവർ ചേർന്നാണ്‌.ഗൾഫ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എ. ഫിലിപ്പോസ്, ടി.കെ. അപ്പുക്കുട്ടൻ എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ റിലീസ് ആണ്.
Read More

അത്ഭുതദ്വീപ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അത്ഭുതദ്വീപ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിനയൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ പി എ ഫിലിപ്പോസ്, ടി കെ അപ്പുക്കുട്ടൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അത്ഭുതദ്വീപ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അത്ഭുതദ്വീപ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+