X
മലയാളം » സിനിമകള്‍ » ചക്കിക്കൊത്ത ചങ്കരന്‍
ചക്കിക്കൊത്ത ചങ്കരന്‍

ചക്കിക്കൊത്ത ചങ്കരന്‍

Drama | 1989 |
Malayalam

ചക്കിക്കൊത്ത ചങ്കരന്‍ കഥ

വി.ആര്‍ ഗോപാലകൃഷ്ണന്റെ തിരക്കഥയില്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ചക്കിക്കൊത്ത ചങ്കരന്‍. ജയറാം, നെടുമുടി വേണു, ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഗീത, തിലകന്‍, അടൂര്‍ ഭാസി, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സുകുമാരി, സുകുമാരി, ജോസ്, ശങ്കരാടി, കുഞ്ചന്‍, ബോബി കൊട്ടാരക്കര, പട്ടം സദന്‍, ലളിതശ്രീ, രാധാദേവി, ചിന്നു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൂവ്വച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ശങ്കര്‍ ഗണേഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. പി ജയചന്ദ്രന്‍,കെ എസ് ചിത്ര, കൃഷ്ണചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആര്‍ മോഹന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ചക്കിക്കൊത്ത ചങ്കരന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ചക്കിക്കൊത്ത ചങ്കരന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ കൃഷ്ണകുമാര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ശങ്കര്‍ ഗണേഷ്
നിര്‍മ്മാതാവ്‌ ആർ മോഹൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ചക്കിക്കൊത്ത ചങ്കരന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+