
മൂന്നു സംവിധായകരുടെ അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ആന്തോളജി ചിത്രമാണ് ചിത്രഹാര്‍. ഹാമിയ,റൈഡര്‍,ഹമാരാ ബജാജ്,ഗെറ്റ് ടുഗതര്‍,ബില്ലി എന്നിവയാണ് ചിത്രത്തിലെ ഉപചിത്രങ്ങള്‍. നവാഗതരായ അഖില സായൂജ്,ഗൗതം പ്രദീപ്, ഷാമോന് എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. സന്തോഷ് കീഴാറ്റൂര്‍, ലുക്ക്ജിത്ത് സൈനി, ഗോപിക ദാസ്,പാര്‍വതി സജീവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
-
അഖില സായൂജ്Director
-
ഗൗതം പ്രദീപ്Director
-
ഷാമോന്Director
-
ഐ എം പി പ്രൊഡക്ഷന്‍Producer
-
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
-
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
-
ഈ ധൈര്യത്തിന് ബിഗ് സല്യൂട്ട്: ജയസൂര്യ ചിത്രം "വെള്ളം" തിയേറ്ററുകളിൽ, തീയതി പുറത്ത്
-
മമ്മൂക്കയുടെ ഡ്യൂപ്പായി അഭിനയിക്കുന്നതില്‍ സന്തോഷമേയുളളൂ, മെഗാസ്റ്റാറിനെ കുറിച്ച് ടിനി ടോം
-
പൃഥ്വിരാജിന് ഫാന്‍സുണ്ടാക്കാന്‍ പണം കൊടുത്ത മല്ലിക സുകുമാരന്‍? ഡാന്‍സര്‍ തമ്പിയുടെ തുറന്നുപറച്ചില്‍
-
തന്റെ സാമ്രാജ്യത്തിലേക്ക് പടനായകന് വരുന്നു; വീട്ടിലെ പുതിയ സന്തോഷം പങ്കുവെച്ച് നടി അനുശ്രീ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ