കളർ ബലൂൺ
സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കളര്‍ ബലൂണില്‍’. ടിനി ടോം, ജഗദീഷ്, പ്രവീണ, സുനില്‍ സുഗദ, ഇന്ദ്രന്‍സ്, നന്ദു, വിനോദ് കോവൂര്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവർ ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെക്കേത്തറ എന്ന ഗ്രാമത്തിൽ സുകുവും (വിജയകുമാർ) ഭാര്യ സീതയും (പ്രവീണ) മകൻ അപ്പുവിനോടൊപ്പം താമസിക്കുന്നു. സന്തോഷം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. പക്ഷേ എല്ലാ സന്തോഷങ്ങളും തല്ലിക്കെടുത്തിക്കൊണ്ട് ദുരന്തങ്ങൾ അവരെ വേട്ടയാടുന്നു....
കളർ ബലൂൺ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കളർ ബലൂൺ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications