X
മലയാളം » സിനിമകള്‍ » കളർ ബലൂൺ
കളർ ബലൂൺ

കളർ ബലൂൺ

Comedy | 12 Dec 2014 | U |
Malayalam

2.5 /5 Users

2 /5 Filmibeat

കളർ ബലൂൺ കഥ

സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കളര്‍ ബലൂണില്‍’. ടിനി ടോം, ജഗദീഷ്, പ്രവീണ, സുനില്‍ സുഗദ, ഇന്ദ്രന്‍സ്, നന്ദു, വിനോദ് കോവൂര്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവർ ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെക്കേത്തറ എന്ന ഗ്രാമത്തിൽ സുകുവും (വിജയകുമാർ)  ഭാര്യ സീതയും (പ്രവീണ) മകൻ അപ്പുവിനോടൊപ്പം താമസിക്കുന്നു.  സന്തോഷം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. പക്ഷേ എല്ലാ സന്തോഷങ്ങളും തല്ലിക്കെടുത്തിക്കൊണ്ട് ദുരന്തങ്ങൾ അവരെ വേട്ടയാടുന്നു. അധ്യാപകനും സാഹിത്യകാരനും കൂടിയായ മോഹനകൃഷ്ണൻ മാഷ്‌ മറ്റുള്ളവരുടെ വിഷമങ്ങളിൽ സഹായിക്കുന്നവനും, ആവശ്യങ്ങളിൽ ഓടിയെത്തുകയും ചെയ്യുന്ന വ്യക്തിയുമാണ്‌. മാഷിന്റെ പ്രചോദനവും, ആശ്വസവാക്കുകളും ആ കുടുംബത്തിന് പുതിയ വെളിച്ചം നൽകുന്നു. ചിത്രത്തിലൂടെ പ്രേക്ഷകന്റെ ശുഭാപ്തി വിശ്വാസത്തെ ഉത്തേജിപ്പിക്കുകയാണ് സംവിധായകൻ ചെയ്യുന്നത്.
Read More

കളർ ബലൂൺ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കളർ ബലൂൺ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുഭാഷ് തിരുവില്വാമല
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ വി ആർ ദാസ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കളർ ബലൂൺ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കളർ ബലൂൺ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+