Malayalam»Movies»Ente Gramam
    എന്റെ ഗ്രാമം

    എന്റെ ഗ്രാമം

    Release Date : Dec 2023
    Critics Rating
    Audience Review
    മല്ലയില്‍ ഫിലിംസിന്റെ ബാനറില്‍ ബിനു അമ്മച്ചിക്കട നിര്‍മ്മിച്ച് ഷാജി കെ പി എ സി സംവിധാനം ചെയ്ത ചിത്രമാണ് എന്റെ ഗ്രാമം. മുജീബ് അടൂര്‍,സുഭാഷ് പന്തളം,ചിറ്റയം ഗോപകുമാര്‍,ബിനു അമ്മച്ചിക്കട,സുനില്‍ സഫായി,ജിജി ഹസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

    ഇ വി കൃഷ്ണപുള്ള, അടൂര്‍ ഭാസി, അടൂര്‍ ഭവാനി,അടൂര്‍ പങ്കജം തുടങ്ങി പ്രസിദ്ധ കലാകാരന്മാരുടെ നാടായ അടൂരിന്റെയും അവിടുത്തെ കലാകാരന്മാരുടെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

    • ഷാജി കെ പി എ സി
      Director
    • ബിനു അമ്മച്ചിക്കട
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X