X
മലയാളം » സിനിമകള്‍ » ഫസ്റ്റ് ബെല്‍
ഫസ്റ്റ് ബെല്‍

ഫസ്റ്റ് ബെല്‍

Drama | 1992 |
Malayalam

ഫസ്റ്റ് ബെല്‍ കഥ

പി ജി വിശ്വംഭരന്റെ സംവിധാനത്തില്‍ 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫസ്റ്റ് ബെല്‍. രാജന്‍ പി ദേവ്, തൊടുപുഴ വാസന്തി, സിദ്ദിക്ക്, ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനുഷ,സുകുമാരി,ഓമന ഔസേഫ്,റിസബാവ,മാള അരവിന്ദന്‍,ഗീത വിജയന്‍,സുബൈര്‍, ഹരിശ്രീ അശോകന്‍,ബൈജു എഴുപുന്ന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ ജെ യേശുദാസ്,കെ എസ് ചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ രാമചന്ദ്രബാബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. വിഷ്വല്‍ മീഡിയ ക്രിയേഷന്‍സിന്റെ ബാനറില്‍ സജി ജോസഫാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ഫസ്റ്റ് ബെല്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഫസ്റ്റ് ബെല്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ പി ജി വിശ്വംഭരന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം മോഹൻ സിത്താര
നിര്‍മ്മാതാവ്‌ സജി ജോസഫ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഫസ്റ്റ് ബെല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+