Malayalam»Movies»Ithu Nammude Katha
    ഇതു നമ്മുടെ കഥ

    ഇതു നമ്മുടെ കഥ

    Release Date : 28 Jan 2011
    Critics Rating
    Audience Review
    രാജേഷ് കണ്ണങ്കരയുടെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇതു നമ്മുടെ കഥ. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ ആസിഫ് അലി, നിഷാന്‍, അഭിഷേക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ സിത്താര,സുന്ദര്‍  സി ബാബു എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ദി മീഡിയ വിന്റോ ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.സി ജെയിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    • രാജേഷ് കണ്ണങ്കര
      Director
    • കെ.സി ജെയിംസ്‌
      Producer
    • മോഹൻ സിത്താര
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X