Celebs»Nishan
    നിഷാന്‍

    നിഷാന്‍

    Actor
    മലയാള ചലച്ചിത്ര നടനാണ് നിഷാന്‍.സൈക്കിള്‍ കിക്ക് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ നായകകഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.സിബി മലയില്‍ സംവിധാനം ചെയ്ത... ReadMore
    Famous For
    മലയാള ചലച്ചിത്ര നടനാണ് നിഷാന്‍.സൈക്കിള്‍ കിക്ക് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ നായകകഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗം എന്ന ചിത്രത്തിലെയും നായകനായിരുന്നു.ഇത് നമ്മുടെ കഥ,നോട്ട് ഔട്ട്,ഈ അടുത്ത കാല്തത്,റേഡിയോ,ഹദിയ തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
    Read More
    നിഷാന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X