X
മലയാളം » സിനിമകള്‍ » അന്നും ഇന്നും എന്നും
അന്നും ഇന്നും എന്നും

അന്നും ഇന്നും എന്നും

Drama | 18 Jan 2013 |
Malayalam

2.6 /5 Users

2 /5 Filmibeat

അന്നും ഇന്നും എന്നും കഥ

രാജേഷ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അന്നും ഇന്നും എന്നും. നിഷാൻ, ജിഷ്ണു, സിദ്ദിഖ്, ഫരെയ്സ ജോമൻബാക്സ്, തഷു കൗശിക്, രാധിക എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. വയാ ഫിലിംസിന്റെ ബാനറിൽ ഉഷ രാജേഷാണ് ചിത്രം നിർമ്മിച്ചത്.
Read More

അന്നും ഇന്നും എന്നും അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അന്നും ഇന്നും എന്നും ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാജേഷ് നായര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം വരുണ്‍ ഉണ്ണി
നിര്‍മ്മാതാവ്‌ ഉഷ രാജേഷ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അന്നും ഇന്നും എന്നും പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

അന്നും ഇന്നും എന്നും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+