Celebs»Usha Rajesh
    ഉഷ രാജേഷ്

    ഉഷ രാജേഷ്

    Director/Producer
    മലയാളചലച്ചിത്ര സംവിധായികയാണ് ഉഷ രാജേഷ്. 2018ല്‍ കല്യാണം എന്ന ചിത്രം സംവിധാനം ചെയ്തു. വര്‍ഷ, ശ്രീനിവാസന്‍, ശ്രാവണ്‍ മുകേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സുമേഷ് മധുവാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. റൊമാന്റിക് -കോമഡി ചിത്രമാണ്... ReadMore
    Famous For
    മലയാളചലച്ചിത്ര സംവിധായികയാണ് ഉഷ രാജേഷ്. 2018ല്‍ കല്യാണം എന്ന ചിത്രം സംവിധാനം ചെയ്തു. വര്‍ഷ, ശ്രീനിവാസന്‍, ശ്രാവണ്‍ മുകേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സുമേഷ് മധുവാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. റൊമാന്റിക് -കോമഡി ചിത്രമാണ് കല്ല്യാണം. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ അന്നും ഇന്നും എന്നും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയാണ്‌.

    Read More
    ഉഷ രാജേഷ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X