X
ഹോം » താരങ്ങള്‍ » ഉഷ രാജേഷ് » ജീവചരിത്രം
ഉഷ രാജേഷ്
Director/Producer

ഉഷ രാജേഷ് ജീവചരിത്രം

മലയാളചലച്ചിത്ര സംവിധായികയാണ് ഉഷ രാജേഷ്. 2018ല്‍ കല്യാണം എന്ന ചിത്രം സംവിധാനം ചെയ്തു. വര്‍ഷ, ശ്രീനിവാസന്‍, ശ്രാവണ്‍ മുകേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സുമേഷ് മധുവാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. റൊമാന്റിക് -കോമഡി ചിത്രമാണ് കല്ല്യാണം. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ അന്നും ഇന്നും എന്നും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+