ജോ

    ജോ

    Release Date : 2022
    Director : ആല്‍ബി
    Critics Rating
    100+
    Interseted To Watch
    സ്റ്റാറിങ്ങ് പൗര്‍ണ്ണമി എന്ന ചിത്രത്തിനുശേഷം  ആല്‍ബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോ. യുവചലച്ചിത്ര താരം ടൊവീനോ തോമസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൊവിനോ നായകനായി എത്തിയ തീവണ്ടി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് സംഗീതമൊരുക്കിയ കൈലാസ് മേനോന്‍ ആണ് ഈ ചിത്രത്തിന്റെയും സംഗീതമൊരുക്കുന്നത്.

    പ്രേമം, ജിഗര്‍ത്തണ്ട തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തരായ സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവരും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ത്ഥ് ആണ് ജോയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

    • ആല്‍ബി
      Director
    • സിനു സിദ്ധാര്‍ത്ഥ്
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X