Malayalam»Movies»Junior Senior
    ജൂനിയർ സീനിയർ

    ജൂനിയർ സീനിയർ

    Release Date : 21 Oct 2005
    Critics Rating
    Audience Review
    ജി. ശ്രീകാന്തിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, മുകേഷ്, മീന‍ാക്ഷി, ശ്രീരഞ്ജിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ജൂനിയർ സീനിയർ.സൺ‌റൈസ് സിനിമയുടെ ബാനറിൽ സജി ജോസഫ്, നജീം, റജി എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം വിതരണം ചെയ്തത് രാജശ്രീ സിനിമ, സംഗമം സിനിമ, സൂര്യ സിനിമ എന്നിവർ ചേർന്നാണ്‌. ഈ ചിത്രത്തിന്റെ കഥ ഡോ. സന്തോഷ് തോമസിന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.

    • ജി.ശ്രീകാന്ത്
      Director
    • എം.ജയചന്ദ്രന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X